ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ മിസൈല്‍ അവശിഷ്ടം വീണു; ആളപായമില്ല

Update: 2026-04-04 07:27 GMT

തെഹ്‌റാന്‍: ദുബായിലെ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഓറക്കിളിന്റെ ഓഫിസ് കെട്ടിടത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു. ആര്‍ക്കും പരിക്കില്ല. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈല്‍ തകര്‍ത്തപ്പോഴാണ് അവശിഷ്ടങ്ങള്‍ വീണതെന്ന് ദുബായില്‍ മീഡിയ ഓഫിസ് വ്യക്തമാക്കി.