മഹാരാഷ്ട്രയിലെ ഷോപ്പിങ് സെന്ററില്‍ വന്‍ തീപ്പിടിത്തം

15 അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Update: 2020-07-11 02:07 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിങ് സെന്ററില്‍ വന്‍ തീപ്പിടിത്തമുണ്ടായി. സംസ്ഥാന തലസ്ഥാനമായ മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തീപടര്‍ന്നത്.

15 അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല. 

Tags:    

Similar News