ഷോപിയാനില്‍ ഗ്രനേഡ് ആക്രമണം; രണ്ടു കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്ക്

പരിക്ക് സാരമുള്ളതല്ല. അതേസമയം, പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

Update: 2022-06-04 01:04 GMT

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അഗ്ലര്‍ സൈനപോര മേഖലയില്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു. പരിക്ക് സാരമുള്ളതല്ല. അതേസമയം, പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

Tags:    

Similar News