ഹൈദരാബാദില്‍ ആസ്ത്മാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി (വീഡിയോ)

Update: 2025-06-08 12:43 GMT

ഹൈദരാബാദ്: ഹൈദരാബാദില്‍ ആസ്തമാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി. ബഥിനി കുടുംബമാണ് നൂറ്റാണ്ടുകളായി ഈ പ്രസാദം വിതരണം ചെയ്യുന്നത്. മൃഗശിര കാര്‍ത്തി ദിനത്തിലാണ് മത്സ്യ പ്രസാദനം വിതരണം നടത്താറുള്ളത്. ആയിരകണക്കിനാളുകളാണ് പ്രസാദം വാങ്ങാനായി ഇവിടെ എത്താറുള്ളത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരാണ് ഇവിടെ എത്താറുള്ളത്. ജീവനുള്ള മുറല്‍ മത്സ്യത്തില്‍ ഔഷധസസ്യങ്ങള്‍ ചേര്‍ത്ത് ജീവനോടെ വിഴുങ്ങുകയാണ് ചെയ്യുക.










Tags: