ഡല്‍ഹിയില്‍ സ്പീക്കര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടിത്തം

Update: 2022-05-11 06:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്പീക്കര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടിത്തം. വസീര്‍പൂര്‍ വ്യവസായമേഖലയിലാണ് അപകടം നടന്നത്. അപകടത്തില്‍ ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല.

ഫയര്‍ഫോഴ്‌സിന്റെ 12 യൂനിറ്റുകള്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്ന് അഗ്‌നിശമന വകുപ്പ് സ്‌റ്റേഷന്‍ ഓഫിസര്‍ രാം ഗോപാല്‍ മീണ അറിയിച്ചു.

Tags: