കശ്മീരില്‍ സുരക്ഷാസേനയും സായുധരുമായി ഏറ്റുമുട്ടല്‍

Update: 2021-12-08 04:35 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഷോപിയാനിലെ ചെക്ക് ചോളന്‍ മേഖലയില്‍ സുരക്ഷാ സേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പോലിസും സുരക്ഷാ സേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂവെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു.

Tags:    

Similar News