പൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20 വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു

പൂനെ: പൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് സമീപമുള്ള പാലം തകര്‍ന്നു. പാലത്തിന് മുകളിലൂടെ യാത്ര ചെയ്തിരുന്ന 20 വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു. മഴക്കാലത്ത് പൂനെയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന കുണ്ഡ്മലയിലാണ് സംഭവം.
Updating.....