ബിഹാര്‍ ചീഫ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സിങ് 2021 ഫെബ്രുവരി 28 നാണ് ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.

Update: 2021-04-30 18:03 GMT

പട്‌ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. പാട്‌നയിലെ ആശുപത്രിയില്‍ വച്ചായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സിങ് 2021 ഫെബ്രുവരി 28 നാണ് ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.