2020 ലെ ഹജ്ജ് യാത്രയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി

Update: 2019-11-12 02:47 GMT

മുംബൈ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രയ്ക്കായുള്ള അപേക്ഷാ തീയതി നീട്ടി. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 10ന് അവസാനിച്ചിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചാണ് ഡിസംബർ 5 വരെ നീട്ടിയിരിക്കുന്നത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ മഖ്‌സൂദ് അഹമ്മദ് ഖാനാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.  

Similar News