വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു; പൂനെയില്‍ 37കാരന്‍ കുഴഞ്ഞു വീണു മരിച്ചു
പുനെ: വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ച 37കാരന്‍ ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു. പുനെയിയിലെ പിംപ്രി-ചിഞ്ച്വാദില്‍ വെള്ളിയാഴ്ചയാണ് സംഭവം. മിലിന്ദ് കുല്‍ക്കര്‍ണിയാണ് മരിച്ചത്. ജിമ്മിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വ്യായാമത്തിനിടെ ക്ഷീണം തോന്നിയ മിലിന്ദ് വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.