യോഗാദിനം ആചരിച്ചു

ഒളരിക്കര പള്ളി അങ്കണം, തൃശൂര്‍ പടിഞ്ഞാറെ കോട്ട, സെലക്‌സ് മാള്‍, ശോഭാ സിറ്റി എന്നിവിടങ്ങളിലാണ് ഫ്‌ലാഷ് മോബ് നടത്തിയത്.

Update: 2019-06-22 10:39 GMT

തൃശൂര്‍: ഒളരിക്കര ലിറ്റില്‍ ക്വീന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു. അന്താരാഷ്ട്രാ യോഗാ ദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും യോഗാ പ്രദര്‍ശനം നടത്തി.

ഒളരിക്കര പള്ളി അങ്കണം, തൃശൂര്‍ പടിഞ്ഞാറെ കോട്ട, സെലക്‌സ് മാള്‍, ശോഭാ സിറ്റി എന്നിവിടങ്ങളിലാണ് ഫ്‌ലാഷ് മോബ് നടത്തിയത്. അധ്യാപിക പ്രതീക്ഷ സുബിന്‍ നേതൃത്വം നല്‍കി.




Tags:    

Similar News