എസ് ഡിപിഐ ധര്‍ണ നടത്തി

മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആയിരുന്നു എസ്ഡിപിഐ ധര്‍ണ.

Update: 2019-09-27 10:11 GMT

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് കെ കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ സകരിയ്യ, അഷറഫ് ചിറ്റാരി, കലീല്‍ നന്തി എന്നിവര്‍ സംസാരിച്ചു.


Tags:    

Similar News