കോഴിക്കോട് ജില്ലയില്‍ 575 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 825

ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി

Update: 2020-11-08 13:04 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച 575 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം ബാധിച്ചത്.

4677 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 122

( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, , കൊമ്മേരി, മൈലാമ്പാടി, ജയില്‍ റോഡ്, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, പന്നിയങ്കര, വട്ടക്കിണര്‍, വേങ്ങേരി, മാത്തോട്ടം, ചാലപ്പുറം, കാളൂര്‍ റോഡ്, പുതിയപാലം, ചേവായൂര്‍, മേരിക്കുന്ന്, മീഞ്ചന്ത, കോട്ടൂളി, പുതിയറ, കാളാണ്ടിത്താഴം, ഭരതന്‍ ബസാര്‍, തിരുത്തിയാട്. വളയനാട്, കല്ലായി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഡിവിഷന്‍ 52, 56, 58)

വടകര- 47

മരുതോങ്കര- 31

പെരുമണ്ണ - 20

ഉള്ള്യേരി - 18

ചേളന്നൂര്‍ - 15

ഏറാമല - 14

കാക്കൂര്‍ - 14

കൊയിലാണ്ടി -14

കോടഞ്ചേരി -12

തലക്കുളത്തൂര്‍ -12

ചങ്ങരോത്ത് -11

ചേമഞ്ചേരി -11

മാവൂര്‍ - 11

ഉണ്ണിക്കുളം -10

കായക്കൊടി -9

കൊടുവളളി -9

ഒളവണ്ണ - 9

രാമനാട്ടുകര -9

ചക്കിട്ടപാറ -8

കാവിലുംപാറ -8

ഒഞ്ചിയം -8

താമരശ്ശേരി -8

അത്തോളി -7

ചെങ്ങോട്ടുകാവ് -7

പയ്യോളി -7

പെരുവയല്‍ -6

ബാലുശ്ശേരി -5

Similar News