എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ മാതാവ് കദീജ നിര്യാതയായി

കബറടക്കം ബുധനാഴ്ച രാവിലെ 10ന് പെരുമ്പിലാവ് സെൻട്രൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ.

Update: 2021-10-26 15:35 GMT

തൃശൂർ: എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ മാതാവ് പരേതനായ പെരുമ്പിലാവ് പള്ളിക്കൽഞാലിൽ കുഞ്ഞിപ്പുവിന്റെ ഭാര്യ കദീജ (85) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 10ന് പെരുമ്പിലാവ് സെൻട്രൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ.

മറ്റു മക്കൾ: മുഹമ്മദ്, മുസ്ഥഫ, ഫാത്തിമ്മ, നാസർ, ഉമ്മർ, ആയിഷ. മരുമക്കൾ: കദീജ, ഷാജിദ, സുലൈമാൻ, റംല, ബൽക്കിസ്, റസാഖ്, ഹസീന.


Similar News