മരം വീണ് വീടു തകര്‍ന്നു

Update: 2020-08-06 17:20 GMT

മാള: മാള ഗ്രാമപഞ്ചായത്തില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മാള കോട്ടമുറി കോട്ടപ്പാടം വാഴേലിപ്പറമ്പില്‍ സുഭാഷിന്റെ വീടിനു മുകളിലാണ് മരം വീണത്. അടുക്കളയും അതിനോട് ചേര്‍ന്ന മുറിയും തകര്‍ന്നിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആളപായം ഇല്ല.


Tags:    

Similar News