ഹൈദരാബാദ് ഐഐടി: വിദ്യാര്‍ഥി നാലാം നിലയില്‍ നിന്നും ചാടി മരിച്ചു

Update: 2019-02-01 13:05 GMT

ഹൈദരാബാദ്: ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. നാലാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥിയാണ് കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ചത്. തെലങ്കാനയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈയിടെ ആത്മഹത്യ വര്‍ധിക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Tags:    

Similar News