വര്‍ക്കല നെടുങ്കണ്ടത്ത് കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി

Update: 2021-07-06 09:20 GMT

തിരുവനന്തപുരം: വര്‍ക്കല നെടുങ്കണ്ടത്ത് കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ആള്‍താമസമില്ലാത്ത വീട്ടിലെ കിണറില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Tags:    

Similar News