മുസ്‌ലിം ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ചയുടെ മറുപുറം

എസ്ഡിപിഐയുടെ സഹായം വേണ്ടാത്ത ലീഗ് നേതാക്കള്‍ക്ക് സമാന്തര സൈനിക സംവിധാനമുള്ള ആര്‍എസ്എസ്സിന്റെ സംഘടനാശേഷിക്കുമുന്നില്‍ സര്‍വതും അടിയറവയ്ക്കാനും മോദിയുടെ ഭരണനേട്ടങ്ങളെ വാഴ്ത്തി പാടാനും പ്രത്യേക താല്‍പര്യമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പത്തരമാറ്റ് നേരവകാശികളുമായി വേദിപങ്കിടാനും സൗഹൃദം ഊട്ടി ഉറപ്പിക്കാനും അതിലേറെ താല്‍പര്യമാണ്.

Update: 2019-03-24 14:54 GMT

Full View