ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്‍ജന് ദാരുണാന്ത്യം

Update: 2023-08-24 05:49 GMT

ആലപ്പുഴ: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന്‍ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അല്‍ നൂറില്‍ ഷാനവാസിന്റെ മകന്‍ ഡോ അനസ് (24) ആണ് മരിച്ചത്. ദേശീയ പാതയില്‍ പുന്നപ്ര കുറവന്‍ തോടിന് സമീപം ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.




Similar News