മത്സ്യബന്ധനത്തിനിടെ കടലില്‍ മുങ്ങി മരിച്ചു

Update: 2020-10-07 05:08 GMT

പയ്യോളി: മത്സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു. ആവിക്കല്‍ കിഴക്കെ വളപ്പില്‍ രവീന്ദ്രന്റെ മകന്‍ വിനീത്(32) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വലയുമായി മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങിയ ശേഷം തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് കടല്‍തീരത്തുള്ളവര്‍ നടത്തിയ തെരച്ചെലിനൊടുവില്‍ കണ്ടത്തുകയായിരുന്നു.

മാതാവ്: പുഷ്പ
സഹോദരങ്ങള്‍: വിജീഷ്, വിജിഷ