അച്ചന്‍കോവിലാറ്റില്‍ യുവാക്കള്‍ മുങ്ങി മരിച്ചു

Update: 2023-02-12 14:44 GMT

ആലപ്പുഴ: വെണ്മണിയില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. വിഷ്ണു (26), പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്. വെണ്മണിയില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍.

Tags:    

Similar News