പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് വെട്ടേറ്റു

Update: 2020-12-15 00:42 GMT

കണ്ണൂര്‍: കണ്ണൂരിലെ പിണറായില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊട്ടന്‍ പാറയിലെ രജിലേഷിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു.