യുവാവിനെ കുളത്തില്‍ മരിച്ചതായി കണ്ടെത്തി

Update: 2020-10-01 07:04 GMT
താനൂര്‍: യുവാവിനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി വൈശാഖ് (28) ആണ് മരിച്ചത്. നാലു ദിവസം മുന്‍പ് ആശാരിപ്പണിക്കായി താനൂരില്‍ എത്തിയതായിരുന്നു.  രാവിലെ പിവിഎസ് ആശുപത്രിക്കു സമീപമുള്ള കുളത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.




Tags:    

Similar News