കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ് കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരമുക്ക് ചോലയില്‍ മുഹമ്മദ് സ്വാലിഹ്(20) ആണ് ആനക്കാംപൊയില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണു മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
Young man died after falling into the Pathankayam waterfall