തെഹ്റാൻ:ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ മൂന്ന് മിസൈലുകൾ തൊടുത്തു.
തെക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം മൂന്നായി.