പട്ടാമ്പി പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Update: 2022-07-19 08:39 GMT

മലപ്പുറം: പട്ടാമ്പി പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചാലിശ്ശേരി സ്വദേശിനി രേഷ്മ (28) യാണ് ഇന്നലെ രാത്രി എട്ടുമണിയോടെ പട്ടാമ്പി ഭാരതപ്പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ചാലിശ്ശേരി സ്വദേശിയായ അജിയാണ് ഭര്‍ത്താവ്. ബാഗ്, ഫോണ്‍, ചെരുപ്പ് എന്നിവ പാലത്തിന് സമീപം അഴിച്ചുവച്ചതിന് ശേഷമാണ് യുവതി പുഴയിലേക്ക് എടുത്തുചാടിയത്.

Tags:    

Similar News