യുവതി കിണറ്റില്‍ മരിച്ച നിലയില്‍

Update: 2023-02-11 09:57 GMT

മലപ്പുറം: പരപ്പനങ്ങാടിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടിപ്പടി തയ്യിലക്കടവ് റോഡില്‍ കോയംകുളം ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന കിഴക്കേ പുരയ്ക്കല്‍ ജയനന്ദന്റെ മകന്‍ ജിദീഷിന്റെ ഭാര്യ ഷൈനി (40) യെയാണ് വീട്ടിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Tags: