അട്ടപ്പാടി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. തെക്കേക്കടമ്പാറ സ്വദേശി സെന്തിലിനാണ് പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റ സെന്തിലിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.