വയനാട് മെഡിക്കല്‍ കോളജ്: നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി

Update: 2020-02-15 18:45 GMT

തിരുവനന്തപുരം: കെഎല്‍ആര്‍ ആക്ട് പ്രകാരം വയനാട് മെഡിക്കല്‍ കോളജിനായി ചുണ്ടേല്‍ വില്ലേജില്‍പ്പെട്ട 22.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഭേദഗതി വരുത്തിയ 11 (1) നോട്ടിഫിക്കേഷന്‍ കലക്‌ട്രേറ്റ്, സബ് കലക്ടര്‍ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, ചുണ്ടേല്‍ വില്ലേജ് ഓഫിസ്, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News