തൃശൂര്‍ നഗരത്തില്‍ നാളെ ജലവിതരണം മുടങ്ങും

Update: 2022-08-26 14:39 GMT

തൃശൂര്‍: വാട്ടര്‍ അതോറിറ്റിയുടെ പീച്ചിയില്‍ നിന്ന് തൃശൂരിലേയ്ക്ക് 600 മി.മീ പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ആഗസ്ത് 27ന് തൃശൂര്‍ ടൗണ്‍, പാട്ടുരായ്ക്കല്‍, പൂങ്കുന്നം, തിരുവമ്പാടി, കിഴക്കുംപാട്ടുകര, ചേലക്കോട്ടുകര, കുരിയച്ചിറ എന്നീ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായി തടസപെടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Tags: