സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രിയായി വി എന്‍ വാസവന്‍

Update: 2021-05-20 11:28 GMT

കേരള കോണ്‍ഗ്രസിന്റെ മണ്ണായ കോട്ടയത്തെ ഏറ്റുമാനൂരില്‍ നിന്ന് 14030 വോട്ടിനാണ് വിഎന്‍ വാസവന്‍ ജയം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം. സിപിഎം കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി. കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമാണ്.

Tags:    

Similar News