വിഴിഞ്ഞം: വിഴഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടിസ് നല്‍കി. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ഉത്തരവ് കൈമാറിയത്. ഇന്ന് വൈകീട്ടത്തോടെ പൊളിച്ചുകളയണം.
തുറമുഖത്തിലെ ജീവനക്കാര്‍ക്കും ക്രമസമാധാനപാലനത്തിലും സമരപ്പന്തല്‍ ഗുണം ചെയ്യില്ലെന്നും അതതുകൊണ്ടാണ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഉത്തരവില്‍ പറയുന്നു.
പന്തല്‍ പൊളിക്കാന്‍ തയ്യാറല്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.