കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2021-08-25 18:10 GMT
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാരന്‍ അറസ്റ്റില്‍. ഒഴൂര്‍ വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്‌


Tags:    

Similar News