തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് ബല പരിശോധന നടത്തുന്നു. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.
സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ എം.ശിവശങ്കര്‍, സ്വപ്ന സുരേഷ്, പിആര്‍ സരിത്ത് എന്നിവര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ കോഴപ്പണം ലഭിച്ചു എന്നതിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.