ബഹ്റൈന്‍ റിഫൈനറിക്ക് നേരെയുണ്ടായ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ
തെഹ്‌റാന്‍: ബഹ്റൈനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയായ ബാപ്കോയില്‍ വ്യാഴാഴ്ച ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇത് റിഫൈനറിയുടെ ഒരു യൂണിറ്റില്‍ തീപിടുത്തത്തിന് കാരണമായി. പിന്നീട് തീ നിയന്ത്രണവിധേയമാക്കി.
ബഹ്റൈന്‍ റിഫൈനറിക്ക് നേരെയുണ്ടായ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ....
İran'ın, Bahreyn'de ulusal petrol şirketi BAPCO'ya ait ana rafineriye ve yakınındaki diğer altyapı tesislerine balistik füze saldırısı düzenlediği bildirildi
— Anadolu Ajansı (@anadoluajansi) March 5, 2026
Can kaybı veya yaralanmanın yaşanmadığı saldırı sonrası çıkan yangın, çevredekiler tarafından kaydedildi pic.twitter.com/qHWvKhxBkB