ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു വീണാ ജോര്‍ജ്ജ്

ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ്ജ്

Update: 2021-05-20 11:23 GMT

ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ്ജ്


മലയാളത്തിലെ വിവിധ ദൃശ്യമാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. 19003 വോട്ടിന് ആറന്മുളയില്‍ നിന്ന് വിജയിച്ചു. 2016ല്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചിരുന്നു. 2019ല്‍ പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ്.



Tags:    

Similar News