20ന് വാണിയമ്പലം റെയില്‍വേ ഗേറ്റും 27ന് നിലമ്പൂര്‍ റെയില്‍വേ ഗേറ്റും അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും

നിലമ്പൂര്‍പൂക്കോട്ടുംപാടം റോഡ് വഴി യാത്ര ചെയ്യുന്നവര്‍ കരുളായി വഴിയും വണ്ടൂര്‍കാളികാവ് വഴി യാത്ര ചെയ്യുന്നവര്‍ നടുവത്ത് വെള്ളാമ്പ്രംഅമരമ്പലം വഴിയും പോവേണ്ടതാണ്.

Update: 2019-02-16 10:46 GMT

നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയില്‍ ഫെബ്രുവരി 20ന് വാണിയമ്പലം റെയില്‍വേ ഗേറ്റും 27ന് നിലമ്പൂര്‍ റെയില്‍വേ ഗേറ്റും രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ അറ്റകുറ്റ പണികള്‍ക്കായി പൂര്‍ണ്ണമായും അടച്ചിടും.

നിലമ്പൂര്‍പൂക്കോട്ടുംപാടം റോഡ് വഴി യാത്ര ചെയ്യുന്നവര്‍ കരുളായി വഴിയും വണ്ടൂര്‍കാളികാവ് വഴി യാത്ര ചെയ്യുന്നവര്‍ നടുവത്ത് വെള്ളാമ്പ്രംഅമരമ്പലം വഴിയും പോവേണ്ടതാണ്.

Tags:    

Similar News