അഫ്ഗാന്‍ സൈനിക വിമാനം ഉസ്‌ബെകിസ്താന്‍ വെടിവെച്ചു വീഴ്ത്തി

Update: 2021-08-16 14:39 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്താന്‍ വെടിവെച്ച് വീഴ്ത്തി. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഉസ്‌ബെക് സൈന്യത്തിന്റെ ഇടപെടല്‍ എന്നാണ് സൂചന. വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്താന്‍ സ്ഥിരീകരിച്ചതായും റിപോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.




Tags:    

Similar News