അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ നേട്ടം 'വട്ടപ്പൂജ്യ'മെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍

Update: 2021-09-02 19:29 GMT

മോസ്‌കോ: ഇരുപത് വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ നേട്ടം 'വട്ടപ്പൂജ്യ'മാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. അമേരിക്കയ്ക്കും അവരുടെ പട്ടാളക്കാര്‍ക്കും നഷ്ടമുണ്ടാക്കുകയും അഫ്ഗാന്‍കാരെ ദുരിതത്തിലാക്കുകയും ചെയ്തതൊഴിച്ചാല്‍ ഒരു ഗുണവും ഉണ്ടായില്ല. പുതിയ ആശയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രദേശത്തെ ജനതയുടെ സംസ്‌കാരവും ജീവിതക്രമവും കണക്കിലെടുക്കണമെന്നും പുടിന്‍ പറഞ്ഞു.





Tags:    

Similar News