കേന്ദ്ര മന്ത്രി രാമദാസ് അത്തവാലെയ്ക്ക് കൊവിഡ്

Update: 2020-10-27 08:38 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാമദാസ് അത്തവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്‍ പായല്‍ ഗോഷിന് പാര്‍ട്ടി അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏഴോളം പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിലെ സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയാണ് രാമദസ് അത്തവാലെ.

Tags:    

Similar News