സുത്താന്‍ ബത്തേരി നഗരസഭ ഡിവിഷന്‍ 19 യുഡിഎഫിന്

Update: 2020-12-18 15:29 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ 19ലേക്ക് ഇന്നു നടന്ന റീപോളിങില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അസീസ് മാടാല 391 വോട്ട് നേടിയാണ് വിജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച അസൈനാര്‍ 255 വോട്ട് നേടി. എല്‍ഡിഎഫിന് 167 വോട്ടും ബിജെപിക്ക് 16 വോട്ടുമാണ് ലഭിച്ചത്.




Tags: