തിരുവനന്തപുരം: ഇടവകോട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി ആര്‍ സിനി കുഴഞ്ഞ് വീണു മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 26 വോട്ടുകള്‍ക്കാണ് സിനി ഇടവക്കോട് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥിയായ സ്വാതിയാണ് ഇവിടെ വിജയിച്ചത്. സിനിയുടെ രണ്ട് അപരസ്ഥാനാര്‍ഥികള്‍ 44 വോട്ടുകള്‍ നേടിയിരുന്നു.