കരിക്കിടാൻ പോയ യുവാവിനായി തിരച്ചിൽ, തെങ്ങിൻ്റെ മുകളിൽ മൃതദേഹം

Update: 2025-07-21 10:05 GMT

ഉദയനാപുരം : കരിക്കിടാൻ പോയ യുവാവ് മരിച്ചു. ഉദയനാപുരം സ്വദേശി ഷിബുവാണ് മരിച്ചത്. രാവിലെ കരിക്കിടാൻ പോയ ഷിബുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തെങ്ങിൻ്റെ മുകളിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടെത്തിയത്. ഓലകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Tags: