ഇരിട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2022-08-16 00:55 GMT

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കിഴിത്തള്ളിയില്‍ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കിഴിത്തള്ളി സ്വദേശി അദൈ്വത്(19), ഇരിട്ടി സ്വദേശി ഹാരിസ്(46) എന്നിവരാണ് മരിച്ചത്. കിഴിപ്പിള്ള വണ്‍വേയിലായിരുന്നു അപകടനം നടന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News