ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-13 07:17 GMT

ഒമാന്‍: ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു മരണം. മരിച്ചവര്‍ ഒമാന്‍ സ്വദേശികളെല്ലെന്നാണ് വിവരം. ആരാണ് മരിച്ചത് എന്ന് വ്യക്തമല്ല. ഡ്രോണ്‍ ആക്രമണം രാജ്യത്തിന് തടുക്കാന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒമാനിലെ സൊഹാര്‍ പ്രവിശ്യയിലാണ് സംഭവം. ആക്രമണത്തില്‍ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.

Tags: