മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദന കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-04-30 08:10 GMT

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രോഹിത് സര്‍ദന കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. എബിവിപി മുന്‍ കാര്യകര്‍ത്തയായിരുന്ന രോഹിത് സീ ന്യൂസ്, ഇ ടിവി നെറ്റ്‌വര്‍ക്ക്, ആകാശവാണി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2017 മുതല്‍ ആജ്തക് ചാനലിലാണ്. ചാനലിലെ സംവാദ പരിപാടിയായ ദംഗലിലൂടെ സുപരിചിതനാണ്.

TV journalist Rohit Sardana succumbs to COVID-19

Tags:    

Similar News