ക്യാപ്റ്റന്‍ ദീപക് സാഥേക്ക് വിട നല്‍കി

Update: 2020-08-09 10:39 GMT

എറണാകുളം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് സാഥേയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നൊടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മുന്‍ പൈലറ്റിന്റെ മൃതദേഹം കൊണ്ടുപോയത്. വിമാനത്താവളത്തിനകത്തേക്ക് മൃതദേഹം കൊണ്ടുപോകുമ്പോള്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സഹപ്രവര്‍ത്തകരും ഇരുവശവും നിന്ന് ആദരാഞ്ജലി അര്‍പ്പിച്ചു.




Similar News