മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി

Update: 2022-11-25 04:32 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ട്രെയിന്‍ പാളം തെറ്റി. ബരൗനി ഗ്വാളിയോര്‍ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഈ സമയത്ത് കോച്ചുകളില്‍ യാത്രക്കാരില്ലാതിരുന്നതുകൊണ്ട് വലിയ അപകടമൊഴിവായി.

Tags:    

Similar News