പാലിയേറ്റീവ് കെയര്‍ ഫണ്ട് സമാഹരണവുമായി വ്യാപാരി വ്യവസായി സംഘടന

Update: 2021-01-16 11:16 GMT

അരീക്കോട്: വ്യാപാരി വ്യവസായി യൂത്ത് അരീക്കോട് യൂനിറ്റ് പാലിയേറ്റീവ് കെയര്‍ ഫണ്ട് സമാഹരണം ആരംഭിച്ചു. ഏറെ രോഗികളുള്ള അരീക്കോട് ഭാഗത്ത് സേവന പ്രവര്‍ത്തനത്തിന് സജീവമായ ഇടപെടല്‍ നടത്തുന്നവരാണ് വ്യാപാരി വ്യവസായി യൂത്ത് പ്രവര്‍ത്തകര്‍.

യൂനിറ്റ് പ്രസിഡന്റ് ശാഫി, സെക്രട്ടറി സുല്‍ഫി, ട്രഷറര്‍ ഹംസ സബീല്‍(ജില്ലാ എക്‌സികുട്ടീവ്), ഹാരിസ് (കെ പി എം), സി പി മനാഫ് അമാന്‍, ആസിഫ് ദാവൂദ് ഉള്‍പ്പെടെയുള്ള സംഘമാണ് ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News