അഹ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
അഹ്മദ് ദേവര്‍കോവില്‍ തുറമുഖം,പുരാവസ്തു,മ്യൂസിയം വകുപ്പ് മന്ത്രിയായാണ് അധികാരമേറ്റത്.
തിരുവനന്തപുരം: അഹ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അഹ്മദ് ദേവര്‍കോവില്‍തുറമുഖം,പുരാവസ്തു,മ്യൂസിയം വകുപ്പ് മന്ത്രിയായാണ് അധികാരമേറ്റത്. ഐഎന്‍എല്ലിന് ലഭിക്കുന്ന ആദ്യ മന്ത്രി സ്ഥാനമാണ്. കോഴിക്കോട് സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ് അഹ്മദ് ദേവര്‍കോവില്‍. മുസ്‌ലിം ലീഗിലെ നൂര്‍ബിന റഷീദിനെയാണ് ദേവര്‍ കോവില്‍ പരാജയപ്പെടുത്തിയത്.